Loading

Author: Minister Labour

327 posts

അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്ന വികസന പദ്ധതി

അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്ന വികസന പദ്ധതി

അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്ന വികസന പദ്ധതിയാണ് പേരാമ്പ്ര ലക്ഷ്യമിടുന്നത്. മുഖ്യധാരാ വികസന പദ്ധതികള്‍ എന്നും ഇത്തരം അരികുവല്‍ക്കരണം നടത്താറുണ്ട്. ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന കാഴ്ചപ്പാടും പ്രായോഗിക ഇടപെടലുകളുമാണ് ഇതിനെ ചെറുക്കാനുള്ള പോംവഴി. ഭരണകാലയളവുകളില്‍ എന്നും മുഖ്യധാരാ വികസനസങ്കല്പങ്ങള്‍ക്കപ്പുറം 'ബദല്‍ വികസന'സാധ്യതകളരാഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കൃത്യമായ കാഴ്ചപ്പാടാണ് ഈ വിഷയത്തിലുള്ളത്.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി അപ്നാ ഘര്‍ പദ്ധതി

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി അപ്നാ ഘര്‍ പദ്ധതി

ഇന്ത്യയില്‍ ആദ്യമായി ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി താമസ സൗകര്യമൊരുക്കി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന തൊഴില്‍വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന 'അപ്നാ ഘര്‍ പാര്‍പ്പിട സമുച്ചയം' കഞ്ചിക്കോട് കിന്‍ഫ്രാപാര്‍ക്കിന്റെ 69 സെന്റിലാണ് ഒരുങ്ങുന്നത്. പാര്‍പ്പിടങ്ങള്‍ തൊഴിലാളികള്‍ക്ക് കുറഞ്ഞ മാസ-ആഴ്ച വാടകയ്ക്ക് നല്‍കും. കിറ്റ്‌കോ യാണ് പദ്ധതിയുടെ നിര്‍മാണമേല്‍നോട്ടം നിര്‍വഹിക്കുന്നത്. തൃശൂരിലെ കോസ്റ്റ് ഫോര്‍ഡിനാണ്

പേരാമ്പ്ര ആവളപാണ്ടിയില്‍ നടന്ന നടീല്‍ ഉത്സവം

പേരാമ്പ്ര ആവളപാണ്ടിയില്‍ നടന്ന നടീല്‍ ഉത്സവം

പേരാമ്പ്രയുടെ വികസന മുന്നേറ്റ നേട്ടങ്ങളിലെ പുതിയൊരു ചരിത്രമായിരുന്നു പേരാമ്പ്ര ആവളപാണ്ടിയില്‍ നടന്ന നടീല്‍ ഉത്സവം. മണ്ണിനേയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് എല്ഡിഎഫ് സര്ക്കാരിന്റെ നയം. ഈ നയത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍2016 നെല്ല് വര്ഷമായി പ്രഖ്യാപ്പിച്ചിരുന്നു. ഇത് പ്രവര്ത്തികമാക്കുക എന്നതോടൊപ്പം പേരാമ്പ്ര മണ്ഡലത്തെ തരിശുരഹിത മണ്ഡലമാക്കുക എന്ന

ഭിന്നശേഷിക്കാര്‍ക്കുവേണ്ടി ‘കൈവല്യ’ പദ്ധതി നടപ്പാക്കും: മന്ത്രി ടി.പി. രാമകൃഷ്ണന്‍

ഭിന്നശേഷിക്കാര്‍ക്കുവേണ്ടി ‘കൈവല്യ’ പദ്ധതി നടപ്പാക്കും: മന്ത്രി ടി.പി. രാമകൃഷ്ണന്‍

കൈവല്യ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിയുള്ളവര്‍ക്കായുള്ള സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി. പദ്ധതിക്ക് വൊക്കേഷണല്‍ ആന്‍ഡ് കരിയര്‍ ഗൈഡന്‍സ്, കപ്പാസിറ്റി ബില്‍ഡിംഗ്, മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനുള്ള പരിശീലന പരിപാടി, സ്വയംതൊഴില്‍ വായ്പ പദ്ധതി എന്നീ നാലു ഘടകങ്ങള്‍ ഉണ്ട്. (വെബ്സൈറ്റ് : ംംം.ലാുഹീ്യാലിസേലൃമഹമ.ഴീ്.ശി). ഭിന്നശേഷിക്കാര്‍ക്ക് 160 സ്വയംതൊഴില്‍ സംരംഭങ്ങള്‍

ലഹരി വഴികളില്‍ നിന്നും വിമുക്തി

ലഹരി വഴികളില്‍ നിന്നും വിമുക്തി

ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം ലഹരി വഴികളില്‍ നിന്നും വിമുക്തി സാക്ഷാത്ക്കരിക്കുന്നതിന് സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ 'വിമുക്തി' എന്ന ബൃഹത്തായ പദ്ധതിയ്ക്ക് സര്‍ക്കാര്‍ മാര്‍ഗരേഖ രൂപീകരിച്ചു. പദ്ധതിയുടെ സമഗ്രമായ ഏകോപനം സംസ്ഥാനാടിസ്ഥാനം മുതല്‍ വാര്‍ഡ് വരെ അഞ്ച് തലങ്ങളിലായാണ് നടപ്പാക്കിയിരിക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം 2016 ഡിസംബര്‍

ഇതര-സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യപരിപാലനം

ഇതര-സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യപരിപാലനം

"അപ്നാ ഘർ" / "ആവാസ്" പദ്ധതികൾ ആവാസ് ഇന്‍ഷുറന്‍സ് പദ്ധതി ഇതര-സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യപരിപാലനം, തിരിച്ചറിയല്‍ കാര്‍ഡ് വിതരണം, വിവരശേഖരണം, രജിസ്ട്രേഷന്‍, എന്നിവ ഉറപ്പാക്കുന്നതിനായി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി (ആവാസ്) നടപ്പിലാക്കി (സര്‍ക്കാര്‍ ഉത്തരവ് നം . 1325/2016/തൊഴില്‍ തീയതി 27/10/2016). പദ്ധതിയില്‍ ഇതര

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാഷണല്‍ എംപ്ലോയ്മെന്‍റ് സര്‍വ്വീസ് വകുപ്പ് കൈവരിച്ച നേട്ടങ്ങള്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാഷണല്‍ എംപ്ലോയ്മെന്‍റ് സര്‍വ്വീസ് വകുപ്പ് കൈവരിച്ച നേട്ടങ്ങള്‍

ശരണ്യ പദ്ധതി വിധവകള്‍, അവിവാഹിതരായ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ തുടങ്ങി  സമൂഹത്തിന്‍റെ അടിത്തട്ടിലുള്ള അശരണരും ആലംബഹീനരുമായ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി എംപ്ലോയ്മെന്‍റ് വകുപ്പ് നടപ്പിലാക്കി വരുന്ന ശരണ്യ സ്വയം തൊഴില്‍ പദ്ധതിയില്‍, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം, 10 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ശയ്യാവലംബരും നിത്യരോഗികളുമായവരുടെ

തിരുവള്ളൂർ കമ്മ്യൂണിറ്റി സെന്ററിന്റെ മൂന്നാംഘട്ട വികസന പദ്ധതിയുടെ ഭാഗമായി തോടൂർ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ഓ. പി. കൗണ്ടറിന്റെയും പാർക്കിങ്ങ് ഏരിയയുടെയും ഉദ്ഘാടനം.

തിരുവള്ളൂർ കമ്മ്യൂണിറ്റി സെന്ററിന്റെ മൂന്നാംഘട്ട വികസന പദ്ധതിയുടെ ഭാഗമായി തോടൂർ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ഓ. പി. കൗണ്ടറിന്റെയും പാർക്കിങ്ങ് ഏരിയയുടെയും ഉദ്ഘാടനം.

തിരുവള്ളൂര്‍ കമ്മ്യൂണിറ്റി സെന്ററിന്റെ മൂാം ഘട്ട വികസന പദ്ധതിയുടെ ഭാഗമായി തോടൂര്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച ഓ. പി കൗണ്ടറിന്റെയും   പാര്‍ക്കിംഗ് ഏരിയയുടെയും  ഉദ്ഘാടനം(31 .12 .2016 ) തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു . പാറയ്ക്കല്‍ അബ്ദുള്ള എം എല്‍ എ