Loading

Author: Minister Labour

168 posts

BEVCO Profit

BEVCO Profit

കേരള സംസ്ഥാന ബിവറേജസ് കോര്പറേഷന്റെ 2013-2014 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 8.20 കോടിരൂപ ഇന്ന് സർക്കാരിന് കൈമാറുന്നു. മുഖ്യമന്ത്രിയുടെ ചേംബറിൽ വെച്ച് കോര്പറേഷന് മാനേജിംഗ് ഡയറക്ടര് എച്ച് വെങ്കടേഷടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് തുക ബഹു മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. 2013-14 കാലഘട്ടത്തില് ആകെ 9350 കോടിയാണ്

ആവാസ് പദ്ധതിക്ക് ഭരണാനുമതി

ആവാസ് പദ്ധതിക്ക് ഭരണാനുമതി

കേരളത്തിന്റെ തൊഴിൽമേഖലയിലെ അവിഭാജ്യഘടകങ്ങളാണ് ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികൾ. ഇവരുടെ തൊഴിൽസുരക്ഷയും, സംരക്ഷണവും, തൊഴിൽ സൗഹൃദ തൊഴിലിടങ്ങളും ഉറപ്പുവരുത്തേണ്ടത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യപരിരക്ഷയും, വിവര ശേഖരണവും ലക്ഷ്യമിട്ട് തൊഴിൽ വകുപ്പ് നടപ്പാക്കുന്ന 'ആവാസ്' പദ്ധതിയുടെ തുടർനടപടിക്കായി പത്തു കോടി രൂപ

ആര്യനാട് ഐ.ടി.ഐ യില്‍ നിന്ന് കാമ്പസ് പ്ലേസ്‌മെന്റ് ലഭിച്ചവരെ മന്ത്രി അനുമോദിക്കുന്നു

ആര്യനാട് ഐ.ടി.ഐ യില്‍ നിന്ന് കാമ്പസ് പ്ലേസ്‌മെന്റ് ലഭിച്ചവരെ മന്ത്രി അനുമോദിക്കുന്നു

One Year Achievement

One Year Achievement

എക്‌സൈസ് വകുപ്പ് പ്രധാനപ്പെട്ട നേട്ടങ്ങള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്‍ഫോഴ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ സര്‍വ്വകാല റെക്കോര്‍ഡാണ് കൈവരിച്ചിരിക്കുന്നത്. ടി കാലയളവില്‍ എക്‌സൈസ് വകുപ്പ് അനധികൃത മദ്യം, മയക്കുമരുന്നുകള്‍ മറ്റ് ലഹരി വസ്തുക്കള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ അബ്കാരി കേസ്സുകള്‍ക്ക് 53% NDPS കേസ്സുകള്‍ക്ക് 123% COPTA കേസുകളുടെ

സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും

സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും

ഏകദിന ആരോഗ്യ സുരക്ഷാ ശില്പശാല 27.12.2016

ഏകദിന ആരോഗ്യ സുരക്ഷാ ശില്പശാല 27.12.2016

ഫാക്ടറീസ് ആന്ഡ് ബോയിലേഴ്‌സ് വകുപ്പ് തൊഴിലാളി സംഘടനാ നേതാക്കള്ക്കായി സംഘടിപ്പിച്ച ഏകദിന ആരോഗ്യ സുരക്ഷാ ശില്പശാല 27.12.2016 ന് തൊഴില് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഫാക്ടറികളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യം,സുരക്ഷ,ക്ഷേമം എന്നിവ സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും, ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങളും തൊഴില്‍സൗഹൃദ ഇടങ്ങളും ഉറപ്പുവരുത്തുന്നതില്‍

സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് ഗ്രേഡിംഗ് സമ്പ്രദായം ഏർപ്പെടുത്തി

സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് ഗ്രേഡിംഗ് സമ്പ്രദായം ഏർപ്പെടുത്തി

സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളള്ക്ക് ഈ വര്ഷം ആഗസ്റ്റില് ഗ്രേഡിംഗ് സമ്പ്രദായം ഏര്‌പ്പെടുത്തും. മികച്ച തൊഴില് അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഗ്രേഡിങ്ങിന്റെ ലക്ഷ്യം. നിലവിലുള്ള തൊഴില് നിയമങ്ങളുടെ നിര്വ്വഹണം, തൊഴിലാളികളുടെ ആനുകൂല്യങ്ങള്, സ്ത്രീ സൗഹൃദ അന്തരീക്ഷം, സേവന ഗുണനിലവാരം, സംഘടനാ സ്വാതന്ത്ര്യം തുടങ്ങിയവ ഗ്രേഡിംഗിന് മാനദണ്ഡങ്ങളാകും. നേരത്തെ വ്യാപാരി വ്യവസായ സംഘടനകളുമായുള്ള

നാഷണൽ സർവീസ് സ്‌കീം നടപ്പാക്കുന്ന ദത്ത് ഗ്രാമത്തിനൊരു കൈവിളക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം

നാഷണൽ സർവീസ് സ്‌കീം നടപ്പാക്കുന്ന ദത്ത് ഗ്രാമത്തിനൊരു കൈവിളക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം

കേരള ഹയർസെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് നാഷണൽ സർവീസ് സ്‌കീം നടപ്പാക്കുന്ന ദത്ത് ഗ്രാമത്തിനൊരു കൈവിളക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരാമ്പ്രഹയർസെക്കണ്ടറി സ്‌കൂളിൽ  നടന്നു ചടങ്ങില്‍ . രണ്ട് കുടുംബങ്ങൾക്ക്  ആട്ടിൻകുട്ടികളെയും 15 കുടുംബങ്ങൾക്ക് കോഴിക്കുഞ്ഞുങ്ങളെയും വിതരണം ചെയ്തുകൊണ്ടുള്ള പദ്ധതി ഉത്ഘാടനം ആകര്‍ഷകമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ എം റീന ചടങ്ങില്‍ അധ്യക്ഷയായി. എന്എസ്എസ് ജില്ലാ കോ-

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ കീഴില്‍ ചിറ്റൂരില്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ഉല്‍ഘാടനം

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ കീഴില്‍ ചിറ്റൂരില്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ഉല്‍ഘാടനം

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ കീഴില്‍ ചിറ്റൂരില്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ഉല്‍ഘാടനം.വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ഈ സെന്ററില്‍ നിന്നും പരിഹാരം ലഭ്യമാകും. മികച്ച കോഴ്‌സുകള്‍, പഠനാന്തരമുള്ള തൊഴില്‍ സാധ്യത, ഓരോ കാലഘട്ടത്തിലെയും തൊഴില്‍ വിപണിയുടെ പൊതു സ്വഭാവം, തൊഴില്‍ മേഖലയിലെ പുതിയ കാലഘട്ടത്തിലെ

തോടൂര്‍ ബ്ലോക്ക് പഞ്ചായത്ത് നിര്മ്മി ച്ച ഓ. പി കൗണ്ടറിന്റെയും പാര്ക്കിം ഗ് ഏരിയയുടെയും ഉദ്ഘാടനം

തോടൂര്‍ ബ്ലോക്ക് പഞ്ചായത്ത് നിര്മ്മി ച്ച ഓ. പി കൗണ്ടറിന്റെയും പാര്ക്കിം ഗ് ഏരിയയുടെയും ഉദ്ഘാടനം

തിരുവള്ളൂര്‍ കമ്മ്യൂണിറ്റി സെന്ററിന്റെ മൂാം ഘട്ട വികസന പദ്ധതിയുടെ ഭാഗമായി തോടൂര്‍ ബ്ലോക്ക് പഞ്ചായത്ത് നിര്മ്മി ച്ച ഓ. പി കൗണ്ടറിന്റെയും പാര്ക്കിം ഗ് ഏരിയയുടെയും ഉദ്ഘാടനം(31 .12 .2016 ) തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്വ്ഹിച്ചു . പാറയ്ക്കല്‍ അബ്ദുള്ള എം എല്‍