Loading

Day: August 26, 2020

2 posts

സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും ഉറപ്പാക്കി സംസ്ഥാനത്തെ ഐടിഐകളെ  മികവിന്റെ കേന്ദ്രങ്ങളാക്കും : മന്ത്രി ടി.പി.രാമകൃഷ്ണന്‍

സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും ഉറപ്പാക്കി സംസ്ഥാനത്തെ ഐടിഐകളെ  മികവിന്റെ കേന്ദ്രങ്ങളാക്കും : മന്ത്രി ടി.പി.രാമകൃഷ്ണന്‍

* അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചാക്ക ഗവ. ഐടിഐ വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും ഉറപ്പാക്കി സംസ്ഥാനത്തെ ഐടിഐകളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. തിരുവനന്തപുരത്തെ ചാക്ക ഗവ.ഐടിഐ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. നിലവില്‍ 25 ട്രേഡുകളിലായി 250

കശുവണ്ടി  തൊഴിലാളികള്‍ക്കും ഫാക്ടറി ജീവനക്കാര്‍ക്കും 9500 ബോണസ് അഡ്വാന്‍സ് ; വിതരണം 27-ാം തിയതിക്കകം

കശുവണ്ടി  തൊഴിലാളികള്‍ക്കും ഫാക്ടറി ജീവനക്കാര്‍ക്കും 9500 ബോണസ് അഡ്വാന്‍സ് ; വിതരണം 27-ാം തിയതിക്കകം

കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍/ഫാക്ടറികളിലെ ജീവനക്കാര്‍  എന്നിവര്‍ക്ക് 2020 വര്‍ഷത്തെ ബോണസ്  അഡ്വാന്‍സായി 9500 രൂപ നല്‍കും. ഇത് ഈ മാസം 27-ാം തീയതിക്കുള്ളില്‍ വിതരണം ചെയ്യും. 20 ശതമാനമാണ് ബോണസ്. ഫിഷറീസ്, കശുവണ്ടി  വ്യവസായ വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ നടന്ന വ്യവസായ ബന്ധ സമിതി യോഗത്തിലാണ്  ഒത്ത്

Skip to content