കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരളാ ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരളാ ഓട്ടോമൊബൈല്‍ വര്‍ക്കഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവകളില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഓണത്തിന് മുന്‍പായി 1000 രൂപ കൂടി അധിക സൗജന്യധനസഹായമായി അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. (സ.ഉ(സാധാ)നം.811/2020/തൊഴില്‍, തീയതി 14.08.2020) സ്വകാര്യ മോട്ടോര്‍ മേഖലയില്‍ ജോലി