വഴിയോരക്കച്ചവടക്കാര്‍ക്ക് അസംഘടിത തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം ഉറപ്പാക്കും
വഴിയോരക്കച്ചവടക്കാര്‍ക്ക് അസംഘടിത തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം ഉറപ്പാക്കും : തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി വഴിയോരക്കച്ചവടക്കാര്‍ക്ക് അസംഘടിത തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം ഉറപ്പാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്. കൊവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലെ തൊഴില്‍ മേഖലയില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കേന്ദ്ര ട്രേഡ് യൂണിയന് നേതാക്കളുമായി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം