Loading

Day: July 31, 2020

2 posts

കോവിഡ് അവലോകന യോഗം:* *നിയന്ത്രണങ്ങളുമായി ജനം സഹകരിക്കണം- മന്ത്രി ടി.പി രാമകൃഷ്ണന്‍*

കോവിഡ് അവലോകന യോഗം:* *നിയന്ത്രണങ്ങളുമായി ജനം സഹകരിക്കണം- മന്ത്രി ടി.പി രാമകൃഷ്ണന്‍*

*ജില്ലയില്‍ മൂന്ന് ക്ലസ്റ്ററുകള്‍; പരിശോധനകള്‍ വര്‍ധിപ്പിക്കും* കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുമായി ജനം പൂര്‍ണമായി സഹകരിക്കണമെന്ന് തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ അഭ്യാര്‍ഥിച്ചു. അസൗകര്യങ്ങള്‍ സ്വാഭാവികമാണ്. സാഹചര്യങ്ങളുടെ പ്രത്യേകത മനസ്സിലാക്കി എല്ലാവരും സഹകരിച്ചാലേ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനാകൂ. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ

സഞ്ചരിക്കുന്ന രണ്ട് സപ്ലൈകോ സ്‌റ്റോറുകള്‍ കൂടി എത്തും

സഞ്ചരിക്കുന്ന രണ്ട് സപ്ലൈകോ സ്‌റ്റോറുകള്‍ കൂടി എത്തും

കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ജില്ലയിലെ ലോക് ഡൗണ്‍ മേഖലകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും ആവശ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ കൂടുതല്‍ സഞ്ചരിക്കുന്ന സപ്ലൈകോ സ്‌റ്റോറികള്‍ ജില്ലയ്ക്ക് അനുവദിക്കുമെന്ന് ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. രണ്ട് വാഹനങ്ങള്‍ അടുത്ത ദിവസം തന്നെ ജില്ലയിലെത്തും. നിലിവല്‍ ഒരു വാഹനമാണ് ജില്ലയിലുള്ളത്. ഒരോ നിയോജക മണ്ഡലത്തിലും

Skip to content