ലോക്ക്ഡൗണിനെത്തുടര്‍ന്ന് സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്ന കാലയളവിലെ തൊഴിലാളികളുടെ വേതനം സംബന്ധിച്ച് തൊഴിലുടമ തൊഴിലാളി ചര്‍ച്ചയിലൂടെ സമവായം ഉണ്ടാക്കണമെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, ഫാക്ടറികള്‍ ഉള്‍പ്പെടെ സമവായ ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണം. സമവായ ചര്‍ച്ച ഫലപ്രദമാകാത്തപക്ഷം ബന്ധപ്പെട്ട തൊഴില്‍വകുപ്പ്