ഭരണകര്‍ത്താവിന്റെ റോളില്‍ നിന്നും അല്‍പ്പനേരത്തേയ്ക്ക് അധ്യാപകന്റെ കുപ്പായമണിഞ്ഞ് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. അന്താരാഷ്ട്രാ ലഹരി വിരുദ്ധ ദിനാചരണ ദിനമായ ജൂണ്‍ 26-നാണ് മന്ത്രി അഞ്ചു വയസുമുതല്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കും മറ്റ് രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും മുന്നില്‍ അവബോധ ക്ലാസ് നടത്തിയത്. വിക്ടേഴ്‌സ് - കൈറ്റ് ചാനല്‍ വഴി ജൂണ്‍ 26 ന്