Loading

Day: June 24, 2020

3 posts

തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സമയോചിതമായി  ഇടപെടും : മന്ത്രി ടി പി രാമകൃഷ്ണന്‍

തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സമയോചിതമായി  ഇടപെടും : മന്ത്രി ടി പി രാമകൃഷ്ണന്‍

കോവിഡിന്റെ സാഹചര്യത്തില്‍ തോട്ടം മേഖലയിലെ തൊഴിലാളികള്‍  നേരിടുന്ന പ്രശ്നങ്ങള്‍ വിലയിരുത്തുവാന്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ  അധ്യക്ഷതയില്‍ ലേബര്‍ കമ്മീഷണറേറ്റില്‍ ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗം  വിളിച്ചുചേര്‍ത്തു. തോട്ടത്തിന്റെ നിലനില്‍പ്പും തൊഴില്‍ ലഭ്യതയും തൊഴിലാളികളുടെ സംരക്ഷണവും ഒരുപോലെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന്  മന്ത്രി പറഞ്ഞു. കോവിഡിന്റെ സാഹചര്യത്തില്‍

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പ് ജീവനക്കാരുടെ കോമ്പന്‍സേഷന്‍ അവധി വര്‍ധിപ്പിച്ചു

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പ് ജീവനക്കാരുടെ കോമ്പന്‍സേഷന്‍ അവധി വര്‍ധിപ്പിച്ചു

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിലെ നഴ്‌സിംഗ് അസിസ്റ്റന്റ്,  ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് വിഭാഗം ജീവനക്കാരുടെ കോമ്പന്‍സേഷന്‍ അവധി 22 ല്‍ നിന്ന് 45 ദിവസമായി വര്‍ധിപ്പിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ആരോഗ്യ വകുപ്പിലെ നഴ്‌സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് വിഭാഗം ജീവനക്കാര്‍ക്ക് 45 ദിവസത്തെ കോമ്പന്‍ സേഷന്‍ അവധിയുണ്ട്.

ബെവ്‌കോ മട്ടുപ്പാവ് കൃഷി എക്‌സൈസ് വകുപ്പു മന്ത്രി ഉദ്ഘാടനം ചെയ്തു

ബെവ്‌കോ മട്ടുപ്പാവ് കൃഷി എക്‌സൈസ് വകുപ്പു മന്ത്രി ഉദ്ഘാടനം ചെയ്തു

ബെവ്‌കോയുടെ മട്ടുപ്പാവ് കൃഷി എക്‌സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പച്ചക്കറിതൈ നട്ട് ഉദ്ഘാടനം ചെയ്തു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരളാ സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ (എം ആന്റ് എം) ലിമിറ്റഡിന്റെ മട്ടുപ്പാവിലാണ് ഗ്രോബാഗ് കൃഷി ആരംഭിച്ചത്. സംസ്ഥാന കൃഷി വകുപ്പിന്റെ കുടപ്പനക്കുന്ന് കൃഷിഭവന്‍ വഴി നടപ്പാക്കുന്ന കാര്‍ഷിക

Skip to content