കേന്ദ്രത്തിന് തൊഴില്‍മന്ത്രി കത്തയച്ചു തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ സെന്‍ട്രല്‍ ഗവ. ഹോസ്പിറ്റല്‍ സ്‌കീം പ്രകാരം ഗുണഭോക്താക്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ചികിത്സാസൗകര്യം ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്കും ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ കേന്ദ്രതൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാറിന്  കത്തയച്ചു. ആര്‍സിസി നിശ്ചയിച്ച