ഭാവി കേരളത്തിനായി നൈപുണ്യശേഷി വികസിപ്പിക്കുന്നതിനും പുതിയ തൊഴില്‍മേഖലകളുടെ സാധ്യതകള്‍ ആരായുന്നതിനും ശ്രമിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ വ്യവസായ-വാണിജ്യ-തൊഴില്‍ മേഖലയുടെ വികസനം സംബന്ധിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് കേരള ചാപ്റ്റര്‍ ഭാരവാഹികളുമായി നടത്തിയ വെബിനാര്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമസ്ത മേഖലകളെയും പ്രതിസന്ധികളില്‍