ലോകമാകെ കോവിഡ് 19 മഹാമാരിക്കുമുമ്പില്‍ പകച്ചുനില്‍ക്കുന്ന അസാധാരണമായ സാഹചര്യത്തിലാണ് തൊഴിലാളിവര്‍ഗം മെയ്ദിനമാചരിക്കുന്നത്. മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും കടന്നാക്രമണങ്ങളും, കടുത്ത  പ്രതിസന്ധിഘട്ടങ്ങളും അതിജീവിച്ച അനുഭവങ്ങള്‍  പകര്‍ന്നുനല്‍കുന്ന ആത്മവിശ്വാസത്തോടെ കൊറോണ  വൈറസ് ബാധയും അതിന്റെ ഗുരുതരവും സങ്കീര്‍ണവുമായ പ്രത്യാഘാതങ്ങളെയും മറികടക്കാന്‍ ഈ സാര്‍വദേശീയതൊഴിലാളിദിനം തൊഴിലാളിവര്‍ഗത്തിന് കരുത്തുപകരട്ടെയെന്ന് ആശംസിക്കുന്നു.ഇതേവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു ദുരന്തഘട്ടത്തിലൂടെയാണ് മാനവരാശി