തൊഴിലും നൈപുണ്യവും വകുപ്പിന്റെയും എക്‌സൈസും വകുപ്പിന്റെയും ഓഫീസ് കോമ്പൗണ്ടുകളിലും മറ്റും കൃഷി ഇറക്കും.വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളിലെ തരിശു ഭൂമികളിലും അനുയോജ്യമായ മറ്റിടങ്ങളിലും കൃഷി ചെയ്യുന്നതിന് തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിര്‍ദേശ പ്രകാരം ബന്ധപ്പെട്ട വകുപ്പുകള്‍ ഉത്തരവ് പുറപ്പെടുവിച്ചു.കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഭക്ഷ്യോത്പാദനത്തില്‍