വ്യാജ മദ്യ ഉദ്പാദനത്തിനും  വിപണനത്തിനുമെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പിലെ ഡപ്യൂട്ടി കമ്മീഷണര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ലോക്ക് ഡൗണിനു ശേഷം നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ മന്ത്രി അവലോകനം ചെയ്തു.ലോക്ക് ഡൗണ്‍