സംസ്ഥാനത്തെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി ലേബര്‍ കമ്മീഷണറേറ്റില്‍ പ്രവര്‍ത്തിച്ചു വരുന്ന കോള്‍ സെന്ററില്‍  246 പരാതികള്‍ക്കു പരിഹാരമായി. ഫെബ്രുവരിയില്‍ ആകെ ലഭിച്ച 248 പരാതികളില്‍ 246 എണ്ണം പരിഹരിച്ചു. കയറ്റിറക്ക് കൂലി തര്‍ക്കങ്ങള്‍, മിനിമം വേതനം നിഷേധിക്കല്‍, തൊഴില്‍ നിഷേധിക്കല്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട