Loading

Day: February 28, 2020

3 posts

വിദേശ  തൊഴില്‍ നേടുന്നവര്‍ക്കായി ഒഡെപെകിന്റെ ഭാഷാ പരിശീലന കേന്ദ്രം അങ്കമാലിയില്‍

വിദേശ  തൊഴില്‍ നേടുന്നവര്‍ക്കായി ഒഡെപെകിന്റെ ഭാഷാ പരിശീലന കേന്ദ്രം അങ്കമാലിയില്‍

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒ.ഡി.ഇ.പി.സി, കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്-ന്റെ സഹകരണത്തോടെ അങ്കമാലിയില്‍ ഭാഷാ പരിശീലന കേന്ദ്രം ആരംഭിക്കുന്നു. അങ്കമാലിയില്‍ ഇന്‍കല്‍ ബിസിനസ്സ് പാര്‍ക്കില്‍ തുടങ്ങുന്ന പരിശീലനകേന്ദ്രം  മാര്‍ച്ച് 2 (തിങ്കളാഴ്ച ) തൊഴിലും-നൈപുണ്യവും എക്‌സൈസും വകുപ്പ് മന്ത്രി  ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. റോജി എം.ജോണ്‍

കേരളാ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്താബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വിദ്യഭ്യാസാനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു

കേരളാ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്താബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വിദ്യഭ്യാസാനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു

കേരളാ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്താബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിലവിലുള്ള വിദ്യാഭ്യാസാനുകൂല്യം വര്‍ധിപ്പിച്ചുകൊണ്ട് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. (സ.ഉ.(ആര്‍.ടി)നം.253/2020/എല്‍ബിആര്‍,തീയതി 26.02.2020). ഉത്തരവ് പ്രകാരം വിദ്യഭ്യാസ ആനുകൂല്യമായി നിലവില്‍ ഹയര്‍ സെക്കണ്ടറി കോഴ്‌സുകള്‍ക്ക് നല്‍കി വരുന്ന പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ് നിരക്ക് 750 രൂപയായിരുന്നത് 1000 രൂപയാക്കിയിട്ടുണ്ട്. മറ്റെല്ലാ

സിജിഎച്ച്എസ് നിരക്ക് പുതുക്കണം; തൊഴില്‍മന്ത്രി ടി.പി.രാമകൃഷ്ണന്‍ കേന്ദ്രത്തിന് കത്തയച്ചു

സിജിഎച്ച്എസ് നിരക്ക് പുതുക്കണം; തൊഴില്‍മന്ത്രി ടി.പി.രാമകൃഷ്ണന്‍ കേന്ദ്രത്തിന് കത്തയച്ചു

സെന്‍ട്രല്‍ ഗവ. ഹോസ്പിറ്റല്‍ സ്‌കീം പ്രകാരമുള്ള ചികിത്സാനിരക്കുകള്‍ പുതുക്കി നിശ്ചയിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ കേന്ദ്രതൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാറിന് കത്തയച്ചു. നിരക്ക് പുതുക്കിയില്ലെങ്കില്‍ ഇഎസ്‌ഐ പദ്ധതിപ്രകാരം ചികിത്സ ലഭിക്കുന്ന രോഗികള്‍ക്ക് എംപാനല്‍ ചെയ്ത തിരുവനന്തപുരം റീജനല്‍