മലയാള മാധ്യമ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന  എം.എസ് മണിയുടെ വേര്‍പാടില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ അനുശോചനം രേഖപ്പെടുത്തി. മലയാള മാധ്യമ മേഖലയിലും കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക മണ്ഡലങ്ങളിലും അവിസ്മരണീയ സംഭാവനകളര്‍പ്പിച്ച മഹദ് വ്യക്തിത്വമായിരുന്നു എം.എസ് മണിയെന്ന് മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു