Loading

Day: February 19, 2020

2 posts

മന്ത്രി ടി.പി.രാമകൃഷ്ണന്‍ അനുശോചിച്ചു

മന്ത്രി ടി.പി.രാമകൃഷ്ണന്‍ അനുശോചിച്ചു

മലയാള മാധ്യമ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന  എം.എസ് മണിയുടെ വേര്‍പാടില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ അനുശോചനം രേഖപ്പെടുത്തി. മലയാള മാധ്യമ മേഖലയിലും കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക മണ്ഡലങ്ങളിലും അവിസ്മരണീയ സംഭാവനകളര്‍പ്പിച്ച മഹദ് വ്യക്തിത്വമായിരുന്നു എം.എസ് മണിയെന്ന് മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു

തോട്ടം തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതി നിര്‍മാണോദ്ഘാടനം ഇന്ന്

തോട്ടം തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതി നിര്‍മാണോദ്ഘാടനം ഇന്ന്

പുനലൂര്‍ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡില്‍ നിന്നും വിരമിച്ച ഭൂരഹിതരും ഭവന രഹിതരുമായ ശ്രീലങ്കന്‍ റീപ്പാട്രിയേറ്റ് തൊഴിലാളികള്‍ക്കായുള്ള ഭവന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഇന്ന് (19-02-2020) നടക്കും. വൈകിട്ട് നാലു മണിക്ക് കുളത്തൂപ്പുഴ കൂവക്കാട് ആര്‍.പി.എല്‍. എസ്റ്റേറ്റ് മൈതാനത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പ് മന്ത്രി  ടി.

Skip to content