കേരളാ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗങ്ങള്‍ക്ക് എല്‍ഐസിയുമായി ചേര്‍ന്ന് ലൈഫ് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. (സ.ഉ.(സാധാ)നം.206/2020/തൊഴില്‍ തിരുവനന്തപുരം ,തീയതി 15.02.2020). അംഗങ്ങളായിട്ടുള്ള തൊഴിലാളികള്‍ക്ക് സ്വാഭാവികവും അസ്വാഭാവികവുമായ മരണം സംഭവിക്കുകയാണെങ്കില്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കവറേജായി ഒരു ലക്ഷം രൂപ