കേന്ദ്ര സർക്കാർ രൂപീകരിച്ചിട്ടുള്ള പുതിയ ലേബർ കോഡുകൾ സംസ്ഥാനത്തെ തൊഴിൽ മേഖലയിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. നിലവിലുള്ള തൊഴിൽ നിയമങ്ങൾ ദുർബലപ്പെടുത്തി 29 തൊഴിൽ നിയമങ്ങൾ ഏകീകരിച്ചും 12 നിയമങ്ങൾ റദ്ദാക്കിയും നാലു കോഡുകളാക്കി തൊഴിലാളികളുടെ ആനൂകൂല്യങ്ങളും അവകാശങ്ങളും പരിമിതപ്പെടുത്താനും നിഷേധിക്കാനുമാണ്