ചെറുകിട കെട്ടിട നിർമാണ മേഖലയിലെ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഉദ്യോഗസ്ഥർക്കുമായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് സംഘടിപ്പിക്കുന്ന ദ്വിദിന ആരോഗ്യ - സുരക്ഷിതത്വ പരിശീലനത്തിനു തുടക്കമായി. അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി(ഐഎൽഒ) ചേർന്നാണു പരിപാടി  സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം എസ്.പി. ഗ്രാൻഡ് ഡെയ്‌സിൽ തൊഴിലും നൈപുണ്യവും വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി സത്യജിത്