Loading

Day: February 10, 2020

3 posts

സംസ്ഥാനത്തെ എല്ലാ തൊഴിലാളികളേയും ക്ഷേമ പദ്ധതിയിൽ അംഗങ്ങളാക്കും:  മന്ത്രി ടി.പി. രാമകൃഷ്ണൻ

സംസ്ഥാനത്തെ എല്ലാ തൊഴിലാളികളേയും ക്ഷേമ പദ്ധതിയിൽ അംഗങ്ങളാക്കും:  മന്ത്രി ടി.പി. രാമകൃഷ്ണൻ

സംസ്ഥാനത്തെ മുഴുവൻ തൊഴിലാളികളെയും സർക്കാരിന്റെ ഏതെങ്കിലും തൊഴിലാളി ക്ഷേമ പദ്ധതിയിൽ അംഗങ്ങളാക്കുമെന്നു തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. തൊഴിൽ വകുപ്പിനു കീഴിലുള്ള ക്ഷേമനിധി ബോർഡുകൾ ഈ ലക്ഷ്യവുമായി മുന്നോട്ടു പോകുകയാണെന്നും ട്രേഡ് യൂണിയനുകളുടേതടക്കം സഹകരണം ഇക്കാര്യത്തിൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ലേബർ വെൽഫെയർ ഫണ്ട്

എക്‌സൈസ് വകുപ്പിന് കൂടുതൽ കരുത്തേകും

എക്‌സൈസ് വകുപ്പിന് കൂടുതൽ കരുത്തേകും

എൻഫോഴ്‌സ്‌മെന്റ് കൂടുതൽ ശക്തിപ്പെടുത്തുന്നതിനും  ഇന്നത്തെ വെല്ലുവിളികൾ നേരിടുന്നതിനും ആധുനിക സൗകര്യങ്ങൾ ഉറപ്പുവരുത്തി എക്‌സൈസ് സേനയെ ശാക്തീകരിക്കാനുള്ള നിർദ്ദേശങ്ങൾ ബജറ്റിലുണ്ട്. ഡിജിറ്റൽ വയർലസ് സംവിധാനം വ്യാപിപ്പിക്കൽ, ഫീൽഡ് ഓഫീസുകളുടെയും ചെക്ക് പോസ്റ്റുകളുടെയും നവീകരണം, ആധുനികസൗകര്യമുള്ള വാഹനങ്ങളും പിസ്റ്റളുകളും വാങ്ങൽ, എക്‌സൈസ് ടവറുകളടെയും കോംപ്ലക്‌സുകളുടെയും നിർമ്മാണം  തുടങ്ങിയവക്കായി 9.75 കോടി രൂപ

ബജറ്റ് – തൊഴിലും നൈപുണ്യവും വകുപ്പ്

ബജറ്റ് – തൊഴിലും നൈപുണ്യവും വകുപ്പ്

• പ്ലാന്റേഷൻ ഡയറക്ടറേറ്റ്, • അഞ്ച്  പുതിയ ഐടിഐകൾ, • ടോഡി ബോർഡ് ഈ വർഷം, • വനിതാ ഐടിഐ വിദ്യാർഥികൾക്ക് • ഉച്ചഭക്ഷണത്തിന് 3.60 കോടി, • തോട്ടം തൊഴിലാളികളുടെ ഭവനപദ്ധതി • ലൈഫ് മിഷന്റെ ഭാഗമാക്കും, • പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾക്ക് • നൈപുണ്യപരിശീലനത്തിന് സമന്വയ പദ്ധതി വ്യാവസായിക പരിശീലന വകുപ്പിനു കീഴിൽ സംസ്ഥാനത്ത് അഞ്ച് പുതിയ ഐടിഐകൾ കൂടി

Skip to content