Loading

Day: February 1, 2020

3 posts

ലഹരിക്കെതിരെ ബലൂൺ പൊട്ടിച്ചു കളിക്കാം, സമ്മാനമായി സ്മാർട്ട്‌ഫോൺ നേടാം

ലഹരിക്കെതിരെ ബലൂൺ പൊട്ടിച്ചു കളിക്കാം, സമ്മാനമായി സ്മാർട്ട്‌ഫോൺ നേടാം

ലഹരിക്കെതിരെ സമൂഹത്തെ ബോധവത്ക്കരിക്കാൻ ഓൺലൈൻ ഗെയിമുമായി എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി. ലഹരി നിറഞ്ഞ ബലൂണുകൾ ഓൺലൈനിൽ ഏറ്റവും കൂടുതൽ പൊട്ടിക്കുന്നവർക്കാണ് സമ്മാനം. വിവിധ തരം ലഹരിയുടെ ഭീകരത സമൂഹത്തെ മനസിലാക്കിക്കുന്നതിനാണ് ഓൺലൈൻ ഗെയിം ആവിഷ്‌കരിച്ചിരിക്കുന്നത്. ഒരു മിനിട്ടിൽ ഏറ്റവും കൂടുതൽ ബലൂണുകൾ പൊട്ടിക്കുന്നവർക്ക് ഒന്നാം സമ്മാനമായി സ്മാർട്ട്

ശരിയോരം സൈക്ലത്തോണ്‍ സംഘടിപ്പിച്ചു

ശരിയോരം സൈക്ലത്തോണ്‍ സംഘടിപ്പിച്ചു

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ സന്ദേശം പകര്‍ന്ന് ശരിയോരം സൈക്ലത്തോണ്‍. ഒരു ലക്ഷം സൈക്കിളുകളാണ് മദ്യം, ലഹരിമരുന്ന് എന്നിവയ്ക്കെതിരെ ശരിയോരം പാലിക്കുകയെന്ന സന്ദേശവുമായി അണി നിരന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ലഹരി വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്ലക്കാര്‍ഡുകളും

അസംഘടിത തൊഴിലാളി ക്ഷേമ ആനുകൂല്യങ്ങൾ വർധിപ്പിക്കും : മന്ത്രി ടി.പി. രാമകൃഷ്ണൻ

അസംഘടിത തൊഴിലാളി ക്ഷേമ ആനുകൂല്യങ്ങൾ വർധിപ്പിക്കും : മന്ത്രി ടി.പി. രാമകൃഷ്ണൻ

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് വഴി നൽകുന്ന ക്ഷേമ ആനുകൂല്യങ്ങൾ വർധിപ്പിക്കുമെന്നു തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവരെയും ബോർഡിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിക്കു കീഴിൽ കൊണ്ടുവരികയാണു സർക്കാരിന്റെ ലക്ഷ്യമെന്നും അതുവഴി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള തൊഴിലാളി