Loading

Day: January 25, 2020

2 posts

തൊഴിലാളി ക്ഷേമനിധി ബോർഡ് അംശദായം വർധിപ്പിച്ചു

തൊഴിലാളി ക്ഷേമനിധി ബോർഡ് അംശദായം വർധിപ്പിച്ചു

സംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ അംശദായ വിഹിതം വർധിപ്പിച്ചു. ഇതു സംബന്ധിച്ച ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. ബോർഡിന്റെ ക്ഷേമ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അംശദായം വർധിപ്പിക്കാനുള്ള തീരുമാനം. പുതുക്കിയ നിരക്കുകൾ പ്രകാരം തൊഴിലാളികളുടെ അർധവാർഷിക അംശദായം 45 രൂപയാക്കി. തൊഴിലാളിയുടെ പേരിൽ തൊഴിലുടമ അടയ്ക്കേണ്ട

കൊറോണ വൈറസ് ബാധ: മന്ത്രി ടി.പി. രാമകൃഷ്ണൻ കേന്ദ്രസർക്കാറിന് കത്തയച്ചു

കൊറോണ വൈറസ് ബാധ: മന്ത്രി ടി.പി. രാമകൃഷ്ണൻ കേന്ദ്രസർക്കാറിന് കത്തയച്ചു

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിലെ മലയാളി നഴ്‌സുമാരുടെ സുരക്ഷ ഉറപ്പുവരുത്താനും വൈറസ് ബാധിച്ചതായി   സംശയിക്കുന്ന സൗദിയിലെ മലയാളി നഴ്‌സിന് വിദഗ്ധചികിത്സ ലഭ്യമാക്കാനും നടപടിയുണ്ടാകണമെന്ന് അഭ്യർഥിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ, കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. സുബ്രഹ്മണ്യൻ ജയശങ്കർ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർക്ക് തൊഴിലും

Skip to content