സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസും (കെയ്‌സ്) ചേർന്നു സംഘടിപ്പിക്കുന്ന ഇന്ത്യ സ്‌കിൽസ് കേരള 2020 നൈപുണ്യ മത്സരങ്ങളുടെ ജില്ലാതല മത്സരങ്ങൾക്ക്  (2020 ജനുവരി 15) നു തുടക്കം. ജില്ലാ മത്സരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് ചാക്ക ഐടിഐയിൽ തൊഴിലും നൈപുണ്യവും വകുപ്പ്