അബ്കാരി തൊഴിലാളികളുടെതുൾപ്പെടെ എല്ലാ തൊഴിലാളികളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം   കാണുമെന്നും തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സർക്കാരിന് അനുഭാവ പൂർണ്ണമായി നിലപാടാണുള്ളതെന്നും തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണൻ.കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സംസ്ഥാന തല വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണവും സമ്മാനദാനവും നിർവഹിക്കുകയായിരുന്നു മന്ത്രി. അബ്ക്കാരി തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യം