കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിച്ചു. വി.പി. സോമസുന്ദരൻ(മലപ്പുറം) ആണ് പുനഃസംഘടിപ്പിച്ച ബോർഡിന്റെ ചെയർമാൻ. ഡയറക്ടർ ബോർഡിലെ സ്വന്തമായി തൊഴിൽ ചെയ്യുന്നവരുടെ പ്രതിനിധി കൂടിയായിരിക്കും അദ്ദേഹം. (സ.ഉ.(അച്ചടി)നം. 129/2019/തൊഴിൽ, തീയതി 04/12/2019, എസ്.ആർ.ഒ. നമ്പർ 962/2019) തൊഴിലാളി പ്രതിനിധികളായി പി. ചന്ദ്രൻ(തൃശൂർ), പി. വിജയകുമാർ(തൃശൂർ), അഡ്വ. എം. രാജൻ(കോഴിക്കോട്)