Loading

Day: December 10, 2019

2 posts

കേരളം ആവിഷ്‌കരിക്കുന്ന കരിയര്‍ നയം രാജ്യത്തിനു മാതൃകയാകുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍

കേരളം ആവിഷ്‌കരിക്കുന്ന കരിയര്‍ നയം രാജ്യത്തിനു മാതൃകയാകുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍

കരിയര്‍ നയം ആവിഷ്‌കരിച്ചു പ്രഖ്യാപിക്കുന്നതോടെ വിദ്യാഭ്യാസ - നൈപുണ്യ വികസന - തൊഴില്‍ മേഖലയില്‍ കേരളം രാജ്യത്തിനു മാതൃകയാകുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ളവരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാകും കേരളത്തിന്റെ കരിയര്‍ നയം പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കരിയര്‍ നയത്തിന്റെ കരട് സമീപന

കാലാനുസൃതമായ വ്യക്തിത്വവികാസവും നൈപുണ്യശേഷിയും നേടുന്നതിന് യുവാക്കളെ പ്രാപ്തമാക്കുകയാണ് കരിയര്‍ നയത്തിന്റെ ലക്ഷ്യം മന്ത്രി : ടി.പി. രാമകൃഷ്ണന്‍

കാലാനുസൃതമായ വ്യക്തിത്വവികാസവും നൈപുണ്യശേഷിയും നേടുന്നതിന് യുവാക്കളെ പ്രാപ്തമാക്കുകയാണ് കരിയര്‍ നയത്തിന്റെ ലക്ഷ്യം മന്ത്രി : ടി.പി. രാമകൃഷ്ണന്‍

കരട് നയത്തിന്മേലുള്ള ചര്‍ച്ച മന്ത്രി ടി. പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു കേരളത്തില്‍ ആവിഷ്‌കരിക്കാനുദ്ദേശിക്കുന്ന കരിയര്‍ നയത്തിന്റെ കരട് രേഖയിന്‍മേലുള്ള ചര്‍ച്ചയ്ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ നടന്ന ഏകദിന ശില്പശാല തൊഴില്‍വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആധുനിക കാലത്തിനനുസൃതമായ വ്യക്തിത്വവികാസവും നൈപുണ്യശേഷിയും