Loading

Day: December 9, 2019

2 posts

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംശദായം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കും : മന്ത്രി ടി.പി. രാമകൃഷ്ണന്‍

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംശദായം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കും : മന്ത്രി ടി.പി. രാമകൃഷ്ണന്‍

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംശദായം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. മന്ത്രിയുടെ ചേംബറില്‍ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വെബ്‌സൈറ്റിന്റെയും (www.labourwelfarefund.in) ഇ-പോസ് മെഷീന്‍ വഴി അംശദായം സ്വീകരിക്കുന്നതിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരു തൊഴിലാളിക്ക് പ്രതിവര്‍ഷം 24

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റത്തിന് വഴിയൊരുക്കുന്ന കരിയര്‍ നയത്തിന് രൂപം നല്‍കും : മന്ത്രി ടി.പി. രാമകൃഷ്ണന്‍

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റത്തിന് വഴിയൊരുക്കുന്ന കരിയര്‍ നയത്തിന് രൂപം നല്‍കും : മന്ത്രി ടി.പി. രാമകൃഷ്ണന്‍

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റത്തിന് വഴിയൊരുക്കുന്ന കരിയര്‍ നയത്തിന് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കാലഘട്ടത്തിനനുസരിച്ചുള്ള വ്യക്തിത്വ വികസനവും നൈപുണ്യ വികസനവും ആര്‍ജിക്കാന്‍ കഴിയുന്ന വിധത്തില്‍ പുതിയ തലമുറയെ രൂപപ്പെടുത്തുകയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കരിയര്‍ നയത്തിന്റെ ലക്ഷ്യമെന്നും മന്ത്രി

Skip to content