Loading

Day: December 6, 2019

6 posts

കേന്ദ്രമന്ത്രി വി മുരളീധരനുമായി  മന്ത്രി ടി പി രാമകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി

കേന്ദ്രമന്ത്രി വി മുരളീധരനുമായി  മന്ത്രി ടി പി രാമകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി

   VIMUKTHII.mp4 കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിന് നിവേദനങ്ങള്‍ സമര്‍പ്പിച്ച തൊഴിലും നൈപുണ്യവും മന്ത്രി ടി പി രാമകൃഷ്ണന്‍ ദല്‍ഹിയില്‍ കേന്ദ്രമന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി.  കേന്ദ്ര തൊഴില്‍ വകുപ്പു മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്്വാര്‍, കേന്ദ്ര നൈപുണ്യ സംരംഭകത്വ വികസന വകുപ്പു മന്ത്രി ഡോ. മഹേന്ദ്രനാഥ് പാണ്ഡെ,

ലഹരിവിപത്തിനെതിരെ നാടിന്റെ കാവലാളാകാന്‍ പൊതുസമൂഹം മുന്നിട്ടിറങ്ങണം : എക്‌സൈസ് മന്ത്രി

ലഹരിവിപത്തിനെതിരെ നാടിന്റെ കാവലാളാകാന്‍ പൊതുസമൂഹം മുന്നിട്ടിറങ്ങണം : എക്‌സൈസ് മന്ത്രി

ലഹരി വിപത്തിനെതിരേ നാടിന്റെ കാവലാളാകാന്‍ പൊതുസമൂഹം മുന്നിട്ടിറങ്ങണമെന്ന് എക്‌സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍.തിരുവനന്തപുരം മോഡല്‍ ബോയ്‌സ് എച്ച്എസ്എസില്‍ നാളത്തെ കേരളം ലഹരിമുക്ത നവകേരളം 90 ദിന തീവ്രബോധവത്കരണയത്‌നത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല  വാഹനപ്രചാരണജാഥയുടെ ഫ്‌ളാഗ് ഓഫും 'ഞാനും ലഹരിക്കെതിരെ''-എന്ന പേരിലുള്ള സിഗ്‌നേച്ചര്‍ ക്യാമ്പയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലഹരിവിരുദ്ധബോധവത്കരണപ്രവര്‍ത്തനങ്ങളിലെ ബഹുജനപങ്കാളിത്തം ശക്തിപ്പെടുത്തുക

വേജ് കോഡ് സംബന്ധിച്ച് ട്രേഡ് യൂണിയനുകളുടെ അഭിപ്രായ രൂപീകരണം നടത്തും : തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

വേജ് കോഡ് സംബന്ധിച്ച് ട്രേഡ് യൂണിയനുകളുടെ അഭിപ്രായ രൂപീകരണം നടത്തും : തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ വേജ് കോഡ് സംബന്ധിച്ച് കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിന്റെ (കിലെ) ആഭിമുഖ്യത്തില്‍ ട്രേഡ് യൂണിയനുകളുടെ അഭിപ്രായ രൂപീകരണം നടത്തുമെന്ന് തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി. കിലെയുടെ 26-ാമത് ജനറല്‍ ബോഡി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കിലെ

ബോണക്കാട് എസ്‌റ്റേറ്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കും :  തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

ബോണക്കാട് എസ്‌റ്റേറ്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കും :  തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

ബോണക്കാട് എസ്‌റ്റേറ്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും വകുപ്പ് മുന്‍കൈയ്യെടുക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി. ബോണക്കാട് എസ്‌റ്റേറ്റ് തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ക്ക് മാനേജ്‌മെന്റ് കൊടുത്തു തീര്‍ക്കാനുള്ള കൂലി ഉള്‍പ്പെടെ

അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിച്ചു

അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിച്ചു

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിച്ചു തൊഴിലും നൈപുണ്യവും വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സി.കെ. മണിശങ്കറാണു ബോർഡിന്റെ ചെയർമാൻ. (സ.ഉ. അച്ചടി നമ്പർ 119/2019/തൊഴിൽ, തീയതി 25/11/2019, എസ്.ആർ.ഒ. നമ്പർ 939/2019) സി.കെ. മണിശങ്കറിനു പുറമേ ജി. കൃഷ്ണൻകുട്ടി(തിരുവനന്തപുരം), വി.പി. സ്‌കറിയ(മലപ്പുറം), ആർ. സുശീലൻ(കോട്ടയം), ബാബു ജോർജ്(ആലപ്പുഴ) എന്നിവർ

‘നാളത്തെ കേരളം ലഹരി മുക്ത നവകേരളം’ : വാഹന പ്രചാരണ ജാഥയ്ക്കും സിഗ്‌നേച്ചർ ക്യാംപെയിനിനും ഇന്നു  (ഡിസംബർ 04)  തുടക്കം

‘നാളത്തെ കേരളം ലഹരി മുക്ത നവകേരളം’ : വാഹന പ്രചാരണ ജാഥയ്ക്കും സിഗ്‌നേച്ചർ ക്യാംപെയിനിനും ഇന്നു  (ഡിസംബർ 04)  തുടക്കം

നാളത്തെ കേരളം ലഹരി മുക്ത നവകേരളം എന്ന ലഹരിമുക്ത തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം മുതൽ കാസർകോഡ് വരെ സംഘടിപ്പിക്കുന്ന സിഗ്‌നേച്ചർ ക്യാംപെയിനിനും വാഹന പ്രാചരണ ജാഥയ്ക്കും ഇന്ന് (ഡിസംബർ 04) തുടക്കം. സംസ്ഥാന സർക്കാരിന്റെ ലഹരി വർജന മിഷനായ വിമുക്തിയുടെ നേതൃത്വത്തിലാണ് 90 ദിവസം നീണ്ടുനിൽക്കുന്ന തീവ്രയജ്ഞ

Skip to content