Loading

Day: November 26, 2019

2 posts

എല്ലാ വിദ്യാർഥികൾക്കും സൗജന്യ അപകട ഇൻഷൂറൻസ് പരിരക്ഷ: മന്ത്രി ടി.പി. രാമകൃഷ്ണൻ

എല്ലാ വിദ്യാർഥികൾക്കും സൗജന്യ അപകട ഇൻഷൂറൻസ് പരിരക്ഷ: മന്ത്രി ടി.പി. രാമകൃഷ്ണൻ

എല്ലാ വിദ്യാർഥികൾക്കും സൗജന്യ അപകട ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തിയതായി തൊഴിൽ നൈപുണ്യം-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു. നാട്ടിക നിയോജക മണ്ഡലത്തിലെ താന്ന്യം ഗ്രാമ പഞ്ചായത്തിൽ ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച ചേർപ്പ് ഐ.ടി.ഐക്ക് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിൽ സാധ്യതകളുള്ള പുതിയ

തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിച്ചു

തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിച്ചു

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. (നമ്പർ : സ.ഉ.(അച്ചടി) നമ്പർ 115/2019/തൊഴിൽ, തീയതി 2019 നവംബർ 21, എസ്.ആർ.ഒ. നമ്പർ 914/2019). ഡി. രാജമ്മയാണ് പുനഃസംഘടിപ്പിച്ച ബോർഡിന്റെ ചെയർപേഴ്‌സൺ. ബോർഡിൽ തയ്യൽ തൊഴിലാളികളുടേയും സ്വയംതൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടേയും പ്രതിനിധികളായി ജി. രാജമ്മ(വനിതാ

Skip to content