മാര്‍ബിള്‍ ആന്‍ഡ് ഗ്രാനൈറ്റ് വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കു നല്‍കേണ്ടതായ ഏറ്റവും കുറഞ്ഞ കൂലി നിരക്കുകളുടെ പ്രാഥമിക വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. വിജ്ഞാപനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ രണ്ടു മാസം തികയുന്ന തീയതിക്കോ അതിനു ശേഷമോ പരിഗണനയ്‌ക്കെടുക്കും. പ്രാഥമിക വിജ്ഞാപനം സംബന്ധിച്ചുള്ള പരാതികള്‍ ഇതിനു