Loading

Day: November 9, 2019

2 posts

അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീട് ലഭ്യമാക്കാന്‍ നടപടി; മന്ത്രി ടി പി രാമകൃഷ്ണന്‍

അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീട് ലഭ്യമാക്കാന്‍ നടപടി; മന്ത്രി ടി പി രാമകൃഷ്ണന്‍

അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീട് ലഭ്യമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഈങ്ങാപ്പുഴയില്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, കംഫര്‍ട് സ്റ്റേഷന്‍ ഉദ്ഘാടനവും വനിതാ വിപണന കേന്ദ്രത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇത്രയധികം കുടുംബങ്ങള്‍ക്ക് വീട് ലഭ്യമാക്കിയിട്ടുള്ള ഒരു കാലഘട്ടം വേറെയുണ്ടായിട്ടില്ല. ജീവിതത്തിന്

ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും : മന്ത്രി ടി പി രാമകൃഷ്ണൻ

ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും : മന്ത്രി ടി പി രാമകൃഷ്ണൻ

ലഹരി പദാർത്ഥങ്ങളുടെ വർധിച്ചുള്ള ഉപയോഗം സമൂഹം അടിയന്തര പ്രാധാന്യത്തോടെ ഇടപെടേണ്ട വിഷയമാണെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ  പറഞ്ഞു. 17ാ മത് സംസ്ഥാന എക്സൈസ് കലാ കായിക മേളയുടെ  ഉദ്ഘാടനം ദേവഗിരി കോളേജ് ഗ്രൗണ്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ നടക്കുന്ന ബോധവൽക്കരണ പ്രചാരണ

Skip to content