Loading

Day: November 1, 2019

4 posts

എല്ലാ കശുവണ്ടി ഫാക്ടറികളിലും നവംബര്‍ 01 മുതല്‍ മിനിമം വേതനം നിര്‍ബന്ധം

എല്ലാ കശുവണ്ടി ഫാക്ടറികളിലും നവംബര്‍ 01 മുതല്‍ മിനിമം വേതനം നിര്‍ബന്ധം

എല്ലാ കശുവണ്ടി ഫാക്ടറികളിലും ഇന്നു മുതല്‍ (നവംബര്‍ 01) മിനിമം വേതനം നിര്‍ബന്ധമാക്കാന്‍ നിയമസഭാ കോണ്‍ഫറന്‍സ് ഹാളില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നിവരുടെ അധ്യക്ഷതയില്‍ കശുവണ്ടി മേഖലയിലെ സമരം തീര്‍ക്കാനായി ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. യന്ത്രവത്കരണം നടത്തിയിട്ടുള്ള

വേജ് കോഡ്: ഡിസംബറില്‍ സംസ്ഥാനതല ശില്‍പ്പശാല നടത്തും; മന്ത്രി ടി.പി. രാമകൃഷ്ണന്‍

വേജ് കോഡ്: ഡിസംബറില്‍ സംസ്ഥാനതല ശില്‍പ്പശാല നടത്തും; മന്ത്രി ടി.പി. രാമകൃഷ്ണന്‍

വേജ് കോഡ് സംബന്ധിച്ച് തൊഴിലാളി യൂണിയന്‍ പ്രതിനിധികളെ വിളിച്ചുചേര്‍ത്ത് ഡിസംബറില്‍ സംസ്ഥാനതല ശില്‍പ്പശാല നടത്തുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. നിയമസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ഇതു സംബന്ധിച്ച് നടത്തിയ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര നോട്ടിഫിക്കേഷന്‍ വരുന്നതിനിടയ്ക്ക് നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ അടിയന്തരമായി നടപ്പാക്കുന്നതിന് മന്ത്രി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനൂകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനൂകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ച് ഉത്തരവായി. മിനിമം പെന്‍ഷന്‍  സ്റ്റേജ് ക്യാരേജ്, കോണ്‍ട്രാക്റ്റ് ക്യാരേജ് എന്നിവയ്ക്ക് നിലവിലുള്ള നിരക്ക് 1200 ല്‍നിന്ന് 5000 രൂപയായി വര്‍ധിപ്പിച്ചു. ഗുഡ്സ് വെഹിക്കിള്‍ (ഹെവി,ലൈറ്റ്) ഇവ യഥാക്രമം 1200ല്‍നിന്ന് 3500 രൂപയായി വര്‍ധിപ്പിച്ചു. ടാക്സി ക്യാബ് 1200ല്‍നിന്ന് 2500

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് ഐഎസ്ഒ 9001:2015 അംഗീകാരം

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് ഐഎസ്ഒ 9001:2015 അംഗീകാരം

തൊഴിലാളികള്‍ക്ക് കഴിയുന്നത്രയും തോതില്‍ ക്ഷേമത്തിന്റെ രക്ഷാകവചമൊരുക്കുക എന്നതാണ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളുടെ ഉദ്ദേശ്യലക്ഷ്യമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. നിയമസഭാ മീഡിയ റൂമില്‍ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് ഐഎസ്ഒ 9001:2015 അംഗീകാരം ലഭിച്ചതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം

Skip to content