തൊഴിലും നൈപുണ്യവും വകുപ്പിന്റെ ഒഡെപെക് മുഖേന യു.എ.ഇ, സൗദി അറേബ്യ, ബോട്സ്വാന, യു.കെ. എന്നിവിടങ്ങളിൽ വൻ തൊഴിലവസരങ്ങൾ. വിവിധ മേഖലകളിലായി 200 ഓളം ഒഴിവുകളിലേക്ക് അപേക്ഷിക്കാം. നഴ്സ്, ഡോക്ടർ, തുടങ്ങിയ ഒഴിവുകളിലേക്കാണ് ഉടൻ റിക്രൂട്ട്മെന്റ് നടക്കുന്നത്. സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ബി.എസ്.സി നഴ്സുമാരുടേയും ജനറൽ നഴ്സുമാരുടേയും ഒഴിവുണ്ട്.