Loading

Day: October 24, 2019

3 posts

ഇഎസ്‌ഐ പദ്ധതി ശക്തിപ്പെടുത്താനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും : തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

ഇഎസ്‌ഐ പദ്ധതി ശക്തിപ്പെടുത്താനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും : തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

ഇഎസ്‌ഐ പദ്ധതി ശക്തിപ്പെടുത്താനും ഫലപ്രദമായി നടപ്പാക്കാനുമുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. ഗുണഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കിയ ഇഎസ്‌ഐ ആശുപത്രികള്‍ക്കും ഡിസ്പന്‍സറികള്‍ക്കുമുള്ള 2018 വര്‍ഷത്തെ അവാര്‍ഡ് സമ്മാനിക്കുന്ന ചടങ്ങ് തിരുവനന്തപുരം സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇഎസ്‌ഐ സേവനം

എക്‌സൈസ് അക്കാദമിയിലെ പരിശീലനം ആധുനീകരിക്കും : എക്‌സൈസ് മന്ത്രി

എക്‌സൈസ് അക്കാദമിയിലെ പരിശീലനം ആധുനീകരിക്കും : എക്‌സൈസ് മന്ത്രി

എക്‌സൈസ് അക്കാദമിയിലെ പരിശീലനം ആധുനീകരിക്കും : എക്‌സൈസ് മന്ത്രി എക്‌സൈസ് അക്കാദമിയിലെ പരിശീലനം ആധുനീകരിക്കുമെന്ന് എക്‌സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എക്‌സൈസ്  വകുപ്പിന്റെ പദ്ധതി പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. പരിശീലനത്തിന് മികവുറ്റ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനുള്ള നടപടിക്രങ്ങല്‍ വേഗത്തിലാക്കാന്‍ മന്ത്രി എക്‌സൈസ് കമ്മീഷണര്‍ക്ക്

സര്‍ക്കാരിന്റെ റവന്യു വരുമാനം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് വകുപ്പുകള്‍ പ്രത്യേക പരിശോധന നടത്തണം: തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

സര്‍ക്കാരിന്റെ റവന്യു വരുമാനം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് വകുപ്പുകള്‍ പ്രത്യേക പരിശോധന നടത്തണം: തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

സര്‍ക്കാരിലേയ്ക്ക് ലഭിക്കേണ്ട വരുമാനം ഉറപ്പു വരുത്തുന്നതുമായി ബന്ധപ്പെട്ട് വകുപ്പുകള്‍ പ്രത്യേക പരിശോധന നടത്തണമെന്നും ഇടപെടലുകള്‍ ശക്തമാക്കണമെന്നും തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തൊഴിലും നെപുണ്യവും വകുപ്പിനു കീഴിലുള്ള മുഴുവന്‍ വകുപ്പുകളുടെയും പദ്ധതിപ്രവര്‍ത്തനം അവലോകനം ചെയ്യുകയായിരുന്നു മന്ത്രി . ക്ഷേമനിധി ബോര്‍ഡുകളുടെ സെസ് പിരിവ് അവലോകനം