Loading

Day: October 16, 2019

3 posts

മുത്തൂറ്റ് ജീവനക്കാർ കഴിഞ്ഞ 52 ദിവസമായി നടത്തിവന്ന പണിമുടക്ക് ഒത്തുതീർപ്പായി

മുത്തൂറ്റ് ജീവനക്കാർ കഴിഞ്ഞ 52 ദിവസമായി നടത്തിവന്ന പണിമുടക്ക് ഒത്തുതീർപ്പായി

മുത്തൂറ്റ് ജീവനക്കാർ കഴിഞ്ഞ 52 ദിവസമായി നടത്തിവന്ന പണിമുടക്ക് ഒത്തുതീർപ്പായി... തൊഴിലാളികൾ നാളെ മുതൽ ജോലിക്ക് ഹാജരാകും.... വേതന വർദ്ധനവ് എന്ന ആവശ്യം മാനേജ്മെന്റ് തത്വത്തിൽ അംഗീകരിച്ചു. എല്ലാ ജീവനക്കാർക്കും 1.10.19 മുതൽ 500 രൂപ ഇടക്കാലാശ്വാസമായി അനുവദിക്കും.... നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ച

മറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയിൽ അൺ എയ്ഡഡ് സ്കൂൾ അധ്യാപകരെ ഉൾപ്പെടുത്തിക്കൊണ്ട് ചരിത്രപരമായ തിരുമാനം

മറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയിൽ അൺ എയ്ഡഡ് സ്കൂൾ അധ്യാപകരെ ഉൾപ്പെടുത്തിക്കൊണ്ട് ചരിത്രപരമായ തിരുമാനം

സംസ്ഥാനത്തെ അൺ എയ്ഡഡ് മേഖലയയിലടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരിനി മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും. സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേന്ദ്ര സർക്കാറിന്റെ അംഗീകാരം തേടിയിരുന്നു. എൽഡിഎഫ് സർക്കാർ തീരുമാനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി.രാജ്യത്ത് ആദ്യമായാണ് മറ്റേണിറ്റി ബെനഫിറ്റ്

കിഫ്ബി മുഖേന നടപ്പിലാക്കുന്നത്  2038 കോടി രൂപയുടെ വികസന പദ്ധതികള്‍ – മന്ത്രി ടി പി രാമകൃഷ്ണന്‍ എന്‍.എസ്.എസിന്റെ ഉപജീവനം പദ്ധതി ഉദ്ഘാടനം ചെയ്തു

കിഫ്ബി മുഖേന നടപ്പിലാക്കുന്നത്  2038 കോടി രൂപയുടെ വികസന പദ്ധതികള്‍ – മന്ത്രി ടി പി രാമകൃഷ്ണന്‍ എന്‍.എസ്.എസിന്റെ ഉപജീവനം പദ്ധതി ഉദ്ഘാടനം ചെയ്തു

 കിഫ്ബി മുഖേന 2038 കോടി രൂപയുടെ വികസന പദ്ധതികളാണ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ നടന്നു വരുന്നതെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍.   എല്ലാ സ്‌കൂളും ഹൈടെക്ക് ആകുന്ന ആദ്യസംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം ആവിഷ്‌കരിച്ച ഉപജീവനം പദ്ധതിയുടെ സംസ്ഥാനതല