** ഡീഅഡിക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും ** നവംബര്‍ 30നകം എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ ക്ലബുകള്‍ ** കുടുംബശ്രീ വഴി വീടുകള്‍തോറും ബോധവത്കരണം സംസ്ഥാനത്തു വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍മ പദ്ധതി നടപ്പാക്കുന്നു. സംസ്ഥാന ലഹരി വര്‍ജന മിഷനായ 'വിമുക്തി'യുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി. കുട്ടികളിലും