Loading

Day: October 3, 2019

2 posts

തൊഴിലിടങ്ങളിലെ സുരക്ഷാ പരിശീലനത്തിനായി ‘സുരക്ഷാ രഥം’ ഐ.ടി.ഐകളിലേക്ക്

തൊഴിലിടങ്ങളിലെ സുരക്ഷാ പരിശീലനത്തിനായി ‘സുരക്ഷാ രഥം’ ഐ.ടി.ഐകളിലേക്ക്

തൊഴിൽ ശാലകളിലെ സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഐ.ടി.ഐ. വിദ്യാർഥികൾക്കായി ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പ് സഞ്ചരിക്കുന്ന പരിശീലന - ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (04 ഒക്ടോബർ 2019) രാവിലെ 9.30ന് തിരുവനന്തപുരം ചാക്ക ഗവൺമെന്റ് ഐ.ടി.ഐയിൽ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി

പ്രതിസന്ധിയുടെ പേരിൽ ശമ്പളം നിഷേധിക്കുന്നത് മനുഷ്യത്വ രഹിതം’ കേന്ദ്ര തൊഴിൽ മന്ത്രിക്ക് മന്ത്രി ടി.പി. രാമകൃഷ്ണൻ കത്തയച്ചു

പ്രതിസന്ധിയുടെ പേരിൽ ശമ്പളം നിഷേധിക്കുന്നത് മനുഷ്യത്വ രഹിതം’ കേന്ദ്ര തൊഴിൽ മന്ത്രിക്ക് മന്ത്രി ടി.പി. രാമകൃഷ്ണൻ കത്തയച്ചു

ബി.എസ്.എൻ.എല്ലിൽ പ്രതിസന്ധിയുടെ പേരിൽ ശമ്പളം നിഷേധിക്കുന്നത് മനുഷ്യത്വ രഹിതമാണെന്നു സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ കേന്ദ്ര തൊഴിൽ - എംപ്ലോയ്മെന്റ് വകുപ്പ് മന്ത്രി സന്തോഷ് കുമാർ ഗാങ്വറിന് അയച്ച കത്തിൽ വ്യക്തമാക്കി. Letter to Union Minister ശമ്പള നിഷേധത്തിന്റെ പശ്ചാത്തലത്തിൽ ബി.എസ്.എൻ.എൽ. ജീവനക്കാരും കുടുംബവും പട്ടിണിയിലാണ്.

Skip to content