ബി.എസ്.എൻ.എല്ലിൽ പ്രതിസന്ധിയുടെ പേരിൽ ശമ്പളം നിഷേധിക്കുന്നത് മനുഷ്യത്വ രഹിതമാണെന്നു സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ കേന്ദ്ര തൊഴിൽ - എംപ്ലോയ്മെന്റ് വകുപ്പ് മന്ത്രി സന്തോഷ് കുമാർ ഗാങ്വറിന് അയച്ച കത്തിൽ വ്യക്തമാക്കി.Letter to Union Minister ശമ്പള നിഷേധത്തിന്റെ പശ്ചാത്തലത്തിൽ ബി.എസ്.എൻ.എൽ. ജീവനക്കാരും കുടുംബവും പട്ടിണിയിലാണ്.