തൊഴിൽ നിയമങ്ങൾ പ്രാവർത്തികമാക്കുന്നതിൽ സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ പ്രശ്നവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളോടു മാനേജ്മെന്റ് പുറംതിരിഞ്ഞു നിൽക്കുന്ന നിലപാട് പുനഃപരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മിനിമം വേതനം വിജ്ഞാപനത്തിന്റെ