Loading

Day: September 6, 2019

2 posts

തൊഴില്‍ വകുപ്പ് കോള്‍ സെന്ററിലൂടെ പരാതികള്‍ക്കു പരിഹാരമാകുന്നു

തൊഴില്‍ വകുപ്പ് കോള്‍ സെന്ററിലൂടെ പരാതികള്‍ക്കു പരിഹാരമാകുന്നു

തൊഴില്‍ വകുപ്പ് ആസ്ഥാനത്ത് ആംഭിച്ച കോള്‍ സെന്റര്‍ വഴി തൊഴില്‍ മേഖലയിലെ പരാതികള്‍ക്കു പരിഹാരമാകുന്നു. ഓഗസ്റ്റില്‍ മാത്രം 410 പരാതികളാണ് കോള്‍ സെന്ററില്‍ ലഭിച്ചത്. ഇതില്‍ 402 എണ്ണം തീര്‍പ്പാക്കി. തൊഴില്‍ നിരസിക്കല്‍, സാധനങ്ങളുടെ കയറ്റിറക്ക് തുടങ്ങി സംസ്ഥാനത്തെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പരാതികള്‍ക്കും ഉടന്‍ പരിഹാരമോ മാര്‍ഗനിര്‍ദേശമോ

സംസ്ഥാനത്തെ എല്‍.പി.ജി. വിതരണ ഏജന്‍സി തൊഴിലാളികളുടെ ബോണസ് നിശ്ചയിച്ചു

സംസ്ഥാനത്തെ എല്‍.പി.ജി. വിതരണ ഏജന്‍സി തൊഴിലാളികളുടെ ബോണസ് നിശ്ചയിച്ചു

സംസ്ഥാനത്തെ എല്‍.പി.ജി. വിതരണ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ 2018 - 19 വര്‍ഷത്തെ ബോണസ് തീരുമാനമായി. ലേബര്‍ കമ്മീഷണറുടെ ചേംബറില്‍ ലേബര്‍ കമ്മീഷണര്‍ സി.വി. സജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബോണസ് വ്യവസ്ഥകളില്‍ തീരുമാനമായത്. ഇതു പ്രകാരം 2018 - 19 വര്‍ഷം ബോണസ് / എക്‌സ്‌ഗ്രേഷ്യയായി 12400