Loading

Day: August 14, 2019

2 posts

തൊഴിൽ വകുപ്പ് കൺട്രോൾ റൂം സജ്ജം

തൊഴിൽ വകുപ്പ് കൺട്രോൾ റൂം സജ്ജം

സംസ്ഥാനത്തെ മഴക്കെടുതിയുടേയും പ്രകൃതി ക്ഷോഭത്തിന്റെയും പശ്ചാത്തലത്തിൽ തൊഴിൽ മേഖലയിലും തൊഴിലാളികൾക്കും ഉണ്ടാകുന്ന പ്രയാസങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് ആരംഭിച്ച കൺട്രോൾ റൂം കാര്യക്ഷമമായി മുന്നോട്ടുപോകുന്നു. ഓഗസ്റ്റ് ഒമ്പതിനാണ് തൊഴിൽ വകുപ്പിന്റെ എല്ലാ ഓഫിസുകളിലും കൺട്രോൾ റൂം / എമർജൻസി സെൽ രൂപീകരിച്ചത്. ഇതിനായി പ്രത്യേകം നോഡൽ ഓഫിസറും പ്രവർത്തിക്കുന്നുണ്ട്. ലേബർ

തോട്ടങ്ങളിലെ ഓണക്കിറ്റ് വിതരണം: 18,22,000 രൂപ അനുവദിച്ചു

തോട്ടങ്ങളിലെ ഓണക്കിറ്റ് വിതരണം: 18,22,000 രൂപ അനുവദിച്ചു

തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, കൊല്ലം ജില്ലകളിലെ പൂട്ടിക്കിടക്കുന്ന 16 തോട്ടങ്ങളിലെ 1822 റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കറ്റ് വിതരണം ചെയ്യുന്നതിന് 18,22,000 രൂപ അനുവദിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. 1000 രൂപയുടെ 17 ഇനങ്ങൾ അടങ്ങുന്ന ഓണക്കിറ്റാണ് സപ്ലൈക്കോയുമായി ബന്ധപ്പെട്ടു വിതരണം ചെയ്യുന്നത്. മട്ട അരി, പഞ്ചസാര, നെയ്യ്,

Skip to content