കാക്കനാട്: രാജ്യത്തിന് മാതൃകയാകുന്ന തരത്തിൽ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കാൻ കേരളത്തിന് സാധിക്കണമെന്ന് തൊഴിൽവകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണൻ നിർദ്ദേശിച്ചു. . സിവിൽസ്റ്റേഷൻ പ്ലാനിംഗ് കോൺഫറൻസ് ഹാളിൽ ചേർന്ന തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.      മുൻകാലങ്ങളെ അപേക്ഷിച്ച് തൊഴിൽ വകുപ്പിന്റെ പ്രവർത്തനത്തിൽപുരോഗതി ഉണ്ടെങ്കിലും കൂടുതൽ