Loading

Day: July 11, 2019

2 posts

കള്ള് വ്യവസായ മേഖലയിലെ നിയമവിരുദ്ധ  പ്രവണതകള്‍ അവസാനിപ്പിക്കും :  എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍

കള്ള് വ്യവസായ മേഖലയിലെ നിയമവിരുദ്ധ  പ്രവണതകള്‍ അവസാനിപ്പിക്കും :  എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍

കള്ള് വ്യവസായ മേഖലയിലെ നിയമവിരുദ്ധ പ്രവണതകള്‍ അവസാനിപ്പിക്കുമെന്ന് എക്‌സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നവീകരിച്ച ചീഫ് ഓഫീസ്, വെബ് സൈറ്റ്, ഇ-ഓഫീസ് സംവിധാനം, ജി.സ്പാര്‍ക്ക് എന്നിവയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കള്ളിന് വീര്യം കൂട്ടാനെന്ന പേരില്‍  അനധികൃത നടപടികള്‍ സ്വീകരിക്കുന്നത്

നൈപുണ്യശേഷി ആര്‍ജ്ജിച്ചാല്‍ മാത്രമേ   ആധുനീക തൊഴില്‍ സാധ്യതകള്‍  പ്രയോജനപ്പെടുത്താന്‍  സാധിക്കുകയുള്ളു : തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

നൈപുണ്യശേഷി ആര്‍ജ്ജിച്ചാല്‍ മാത്രമേ   ആധുനീക തൊഴില്‍ സാധ്യതകള്‍  പ്രയോജനപ്പെടുത്താന്‍  സാധിക്കുകയുള്ളു : തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

തൊഴില്‍ സാഹചര്യങ്ങളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നൈപുണ്യശേഷി ആര്‍ജ്ജിച്ചാല്‍ മാത്രമേ  പുതിയ തൊഴില്‍ സാധ്യതകള്‍ കേരളത്തിന്റെ യുവതലമുറയ്ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുകയുള്ളുവെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളില്‍ അന്താരാഷ്ട്ര യുവജന നൈപുണ്യദിന വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍മേഖലയില്‍ അടിക്കടി മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തൊഴില്‍നൈപുണ്യം

Skip to content