അന്വേഷണങ്ങള്‍ക്ക് പരിഹാരമേകി ലേബര്‍ കമ്മീഷണറേറ്റിലെ കോള്‍ സെന്റര്‍. ജൂ മാസത്തില്‍ തൊഴില്‍ സംബന്ധമായ 271 അന്വേഷണങ്ങള്‍ ലഭിച്ചതില്‍ നൂറ് ശതമാനത്തിനും തൃപ്തികരമായ മറുപടി നല്‍കാനും പരാതികളില്‍ തൊണ്ണൂറ്റിയാറ് ശതമാനവും തീരുമാനമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു.

ജോലി നിരസിക്കല്‍ സംബന്ധിച്ച 4 പരാതികളില്‍ ഒരെണ്ണം തീര്‍പ്പാക്കിയി’ുണ്ട്. കയിറ്റിറക്കു കൂലി സംബന്ധിച്ച 5 പരാതികളില്‍ 4 എണ്ണം തീരുമാനമായി. പ്രവര്‍ത്തി പരിചയ സര്‍’ിഫിക്കറ്റ് നല്‍കാത്തതില്‍ വ പരാതി പരിഹരിച്ച് സര്‍’ിഫിക്കറ്റ് ലഭ്യമാക്കി. ദേശീയ ഉത്സവാവധി ലഭിയ്ക്കുില്ലെ 4 പരാതികളില്‍ 4 എണ്ണത്തിനും പരിഹാരമായി. കുറഞ്ഞ കൂലി ലഭിയ്ക്കുില്ലെ പരാതിയില്‍ നിയമപരമോ അനുരഞ്ജനപരമോ ആയ നടപടികള്‍ പൂര്‍ത്തിയാകു മുറയ്ക്ക് പരിഹരിക്കുതിനുളള ശ്രമങ്ങള്‍ക്ക് തുടക്കമി’ു കഴിഞ്ഞു.
കമ്മീഷണറേറ്റില്‍ ഓം നിലയില്‍ പ്രവര്‍ത്തിക്കു കോള്‍ സെന്ററില്‍ രാവിലെ 7 മുതല്‍ രാത്രി 7 വരെ മൂ് ഷിഫ്റ്റുകളിലായി 3 പേര്‍ കോളുകള്‍ സ്വീകരിക്കുുണ്ട്. കോള്‍ സെന്ററിലേക്ക് കോള്‍ വരുമ്പോള്‍, കോള്‍ സെന്റര്‍ മാനേജ്‌മെന്റ് സോഫ്റ്റ് വെയറും ലേബര്‍ കമ്മീഷണറേറ്റില്‍ ഓ’ോമേഷന്‍ സിസ്റ്റവുമായി ബന്ധിപ്പിച്ചി’ുളളതിനാല്‍ പരാതിക്കാരന് ടോക്ക നമ്പറും തൊഴില്‍ വകുപ്പിലെ ബന്ധപ്പെ’ ഉദ്യോഗസ്ഥന് പരാതിക്കാരന്റെ പേര്, പരാതിയുടെ സംഗ്രഹം എീ വിവരങ്ങളും എസ്എംഎസ് ആയി ഒരേ സമയം ലഭ്യമാക്കു ആധുനിക ഇരുപാര്‍ശ്വ എസ്എംഎസ് സംവിധാനമാണ് ഏര്‍പ്പെടുത്തിയി’ുളളത്. ഇത്തരത്തില്‍ ലഭിയ്ക്കു പരാതികള്‍ പരിഹരിയ്ക്കപ്പെ’ാല്‍ ബന്ധപ്പെ’ ഉദ്യോഗസ്ഥന്‍ അത് സോഫ്റ്റ് വെയറില്‍ അപ്‌ഡേറ്റ് ചെയ്യും. ഇത് ലേബര്‍ കമ്മീഷണറേറ്റ് ഓ’ോമേഷന്‍ സിസ്റ്റത്തില്‍ നിരീക്ഷിക്കുുണ്ട്.
തൊഴില്‍ സംബന്ധമായ പരാതികള്‍ കോള്‍ സെന്ററിലെ 155214, 180042555214 എീ നമ്പരുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം. തിരുവനന്തപരം ഡെപ്യൂ’ി ലേബര്‍ കമ്മീഷണര്‍ക്കാണ് കോള്‍ സെന്ററിന്റെ ചുമതല.