Loading

Day: July 2, 2019

2 posts

എം.ആര്‍.എഫ് ടയര്‍ ഫാക്ടറി ലോറി തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരമായി

എം.ആര്‍.എഫ് ടയര്‍ ഫാക്ടറി ലോറി തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരമായി

എം.ആര്‍.എഫ് ടയര്‍ ഫാക്ടറിക്കുള്ളില്‍ കമ്പനി ആവശ്യത്തിന് സര്‍വ്വീസ് നടത്തു ലോറി തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച തര്‍ക്കം പരിഹരിച്ചു. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്) എസ്.തുളസീധരന്റെ നേതൃത്വത്തില്‍ തൊഴിലാളി, മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചയെ തുടര്‍ാണ് പരിഹാരമായത.് കമ്പനിയുടെ കോട്രാക്ട് വ്യവസ്ഥ പ്രകാരം ലോറി തൊഴിലാളികള്‍ക്ക്

അന്വേഷണങ്ങള്‍ക്ക് പരിഹാരമേകി ലേബര്‍ കമ്മീഷണറേറ്റ് കോള്‍ സെന്റര്‍; 271 അന്വേഷണം

അന്വേഷണങ്ങള്‍ക്ക് പരിഹാരമേകി ലേബര്‍ കമ്മീഷണറേറ്റ് കോള്‍ സെന്റര്‍; 271 അന്വേഷണം

അന്വേഷണങ്ങള്‍ക്ക് പരിഹാരമേകി ലേബര്‍ കമ്മീഷണറേറ്റിലെ കോള്‍ സെന്റര്‍. ജൂ മാസത്തില്‍ തൊഴില്‍ സംബന്ധമായ 271 അന്വേഷണങ്ങള്‍ ലഭിച്ചതില്‍ നൂറ് ശതമാനത്തിനും തൃപ്തികരമായ മറുപടി നല്‍കാനും പരാതികളില്‍ തൊണ്ണൂറ്റിയാറ് ശതമാനവും തീരുമാനമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു. ജോലി നിരസിക്കല്‍ സംബന്ധിച്ച 4 പരാതികളില്‍ ഒരെണ്ണം തീര്‍പ്പാക്കിയി'ുണ്ട്. കയിറ്റിറക്കു കൂലി സംബന്ധിച്ച 5 പരാതികളില്‍

Skip to content