Loading

Day: June 28, 2019

3 posts

റബ്ബര്‍ ഉത്പ്പന്നവ്യാവസായ മേഖലയില്‍ ജോലിചെയ്യുന്നവരുടെ കൂലി നിരക്ക് പുതുക്കി

റബ്ബര്‍ ഉത്പ്പന്നവ്യാവസായ മേഖലയില്‍ ജോലിചെയ്യുന്നവരുടെ കൂലി നിരക്ക് പുതുക്കി

സംസ്ഥാനത്ത് റബ്ബര്‍ ഉത്പ്പവ്യവസായ മേഖലയില്‍ ജോലി ചെയ്യു തൊഴിലാളികള്‍ക്ക് നല്‍കേണ്ട കൂലി നിരക്കുകള്‍ക്ക് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതനുസരിച്ച് പ്രതിദിനം അടിസ്ഥാന വേതനം (8 മണിക്കൂര്‍ ജോലി) ക്ലാസ് എ വിഭാഗത്തിന് 470/- രൂപയും ക്ലാസ് ബി വിഭാഗത്തിന് 500/- രൂപയും ക്ലാസ് സി വിഭാഗത്തിന് 540/- രൂപയും

എക്‌സൈസില്‍ ക്രൈംബ്രാഞ്ച് രൂപീകരിക്കും:  എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍

എക്‌സൈസില്‍ ക്രൈംബ്രാഞ്ച് രൂപീകരിക്കും:  എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍

മയക്കുമരുന്ന് വേട്ട ശക്തിപ്പെടുത്തുന്നതിനും ഇത്തരം കേസുകളിലെ തുടരന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുമായി എക്‌സൈസ് ക്രൈംബ്രാഞ്ച് രൂപീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.  ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും ക്രൈംബ്രാഞ്ച്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കുമെന്ന് മന്ത്രി അറിയിച്ചു. മയക്കുമരുന്നുകള്‍ അടക്കമുള്ള ലഹരിപദാര്‍ഥ ങ്ങളുടെ വിപണനം തടയാന്‍ കര്‍ശനനടപടി സ്വീകരിക്കും.

ഇഎസ്‌ഐ അംഗമാകുന്ന ദിവസം മുതല്‍ എംപാനല്‍ഡ് ആശുപത്രികളിലും സ്‌പെഷ്യാലിറ്റി ചികിത്സ -മന്ത്രി ടി പി രാമകൃഷ്ണന്‍

ഇഎസ്‌ഐ അംഗമാകുന്ന ദിവസം മുതല്‍ എംപാനല്‍ഡ് ആശുപത്രികളിലും സ്‌പെഷ്യാലിറ്റി ചികിത്സ -മന്ത്രി ടി പി രാമകൃഷ്ണന്‍

ഇഎസ്‌ഐ പദ്ധതിയില്‍  അംഗമാകുന്ന ദിവസം മുതല്‍ തൊഴിലാളികള്‍ക്കും ആശ്രിതരായ കുടുംബാംഗങ്ങള്‍ക്കും എംപാനല്‍ ചെയ്ത ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കുമെന്ന് തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. നിലവില്‍ എംപാനല്‍ ചെയ്ത ആശുപത്രികളിലെ സ്‌പെഷ്യാലിറ്റി ചികിത്സക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്കുള്ള വ്യവസ്ഥകള്‍ ബാധകമാക്കിയിരുന്നു. ഇത് തൊഴിലാളികള്‍ക്ക്

Skip to content