Loading

Day: June 27, 2019

5 posts

ഗവണ്‍മെന്റ് ഐ ടി ഐ ചെങ്ങന്നൂര്‍ ലഹരി വിരുദ്ധ ക്ലബ്ബിന് സംസ്ഥാന പുരസ്‌കാരം

ഗവണ്‍മെന്റ് ഐ ടി ഐ ചെങ്ങന്നൂര്‍ ലഹരി വിരുദ്ധ ക്ലബ്ബിന് സംസ്ഥാന പുരസ്‌കാരം

കേരള എക്‌സൈസ് വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച കോളേജ് തല ലഹരി വിരുദ്ധ ക്ലബ്ബിനുളള പുരസ്‌കാരത്തിന് ചെങ്ങന്നൂര്‍ ഗവണ്‍മെന്റ്  ഐ ടി ഐ ലഹരി വിരുദ്ധ ക്ലബ്ബ് അര്‍ഹരായി. തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട തൊഴിലും എക്‌സൈസ് വകുപ്പു മന്ത്രി ശ്രീ ടി പി രാമകൃഷ്ണന്‍ അവര്‍കള്‍

ലഹരിയെ അകറ്റാം;  ആരോഗ്യമുള്ള സമൂഹം വാര്‍ത്തെടുക്കാം

ലഹരിയെ അകറ്റാം;  ആരോഗ്യമുള്ള സമൂഹം വാര്‍ത്തെടുക്കാം

ടി പി രാമകൃഷ്ണന്‍ (തൊഴിലും നൈപുണ്യവും, എക്‌സൈസും വകുപ്പ് മന്ത്രി) 'നീതിക്കായി ആരോഗ്യം, ആരോഗ്യത്തിനായി നീതി' (ഹെല്‍ത്ത് ഫോര്‍ ജസ്റ്റിസ്, ജസ്റ്റിസ് ഫോര്‍ ഹെല്‍ത്ത്)എന്ന സന്ദേശം ഉയര്‍ത്തിയാണ് ഈ വര്‍ഷം  അന്താരാഷ്ട്രാ ലഹരിവിരുദ്ധദിനം ആചരിക്കുന്നത്. മയക്കുമരുന്ന് അടക്കമുള്ള ലഹരിപദാര്‍ഥങ്ങള്‍ സമൂഹത്തില്‍ അതിഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യത്തിനും നീതിയ്ക്കും പ്രാധാന്യം  നല്‍കുന്ന

സേഫ്റ്റി ഓഫീസര്‍ നിയമനം : നടപടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി

സേഫ്റ്റി ഓഫീസര്‍ നിയമനം : നടപടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി

സേഫ്റ്റി ഓഫീസര്‍ നിയമനം : നടപടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി സേഫ്റ്റി ഓഫീസര്‍ നിയമനം സംബന്ധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 1948-ലെ ഫാക്ടറീസ് ആക്റ്റ് സെക്ഷന്‍ 40 ബി(1), (2) എന്നിവ പ്രകാരം 1000-മോ

ചെറിയ തുറമുഖങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കൂലി നിരക്ക് പുതുക്കി

ചെറിയ തുറമുഖങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കൂലി നിരക്ക് പുതുക്കി

സംസ്ഥാനത്ത് ചെറിയ തുറമുഖങ്ങളില്‍ ജോലി ചെയ്യുന്ന വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് നല്‍കേണ്ട ഏറ്റവും കുറഞ്ഞ കൂലിനിരക്കുകള്‍ സര്‍ക്കാര്‍ വിജ്ഞാപിച്ചു. ഇതനുസരിച്ച് പ്രതിദിനം  അടിസ്ഥാന വേതനം (8 മണിക്കൂര്‍ ജോലി) ക്ലാസ് എ വിഭാഗത്തിന് 763 രൂപയും ക്ലാസ് ബി വിഭാഗത്തിന് 666  രൂപയും ക്ലാസ് സി വിഭാഗത്തിന് 655 രൂപയും

സെക്യൂരിറ്റി മേഖലകളില്‍ തൊഴില്‍വകുപ്പ് നടത്തിയ സംസ്ഥാനതല  പരിശോധനയില്‍ നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനനടപടികള്‍ ആരംഭിച്ചു

സെക്യൂരിറ്റി മേഖലകളില്‍ തൊഴില്‍വകുപ്പ് നടത്തിയ സംസ്ഥാനതല  പരിശോധനയില്‍ നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനനടപടികള്‍ ആരംഭിച്ചു

കേരളത്തില്‍ സെക്യൂരറ്റി  മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമപ്രകാരമുള്ള           സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി തൊഴില്‍ വകുപ്പ്                   സംസ്ഥാനവ്യാപകമായി മിന്നല്‍ പരിശോധന നടത്തി. ആകെ 214 സ്ഥാപനങ്ങളില്‍ പരിശോധന