കണ്ണൂര്‍, കോഴിക്കോട്  ജില്ലകളില്‍ നിന്നുള്ള സ്വകാര്യ ക്ഷേത്ര ജീവനം മേഖലയിലെ  തൊഴിലാളികളുടെ മിനിമം വേതനം പുതുക്കുന്നതിനായുള്ള തെളിവെടുപ്പ് യോഗം 28.06.2019-ന്  രാവിലെ 11 മണിക്ക് കണ്ണൂര്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ്  കോണ്‍ഫറന്‍സ്  ഹാളില്‍ നടത്തും. തെളിവെടുപ്പ് യോഗത്തില്‍ കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ നിന്നുള്ള ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്ന തൊഴിലാളി / തൊഴിലുടമ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കാം.
കൊല്ലം, പത്തനംതിട്ട  ജില്ലകളില്‍ നിന്നുള്ള സ്വകാര്യ ക്ഷേത്ര ജീവനം  മേഖലയിലെ  തൊഴിലാളികളുടെ മിനിമം വേതനം പുതുക്കുന്നതിനായുള്ള തെളിവെടുപ്പ് യോഗം 05.07.2019-ന് രാവിലെ 11.00 മണിക്ക് കൊല്ലം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും . തെളിവെടുപ്പ് യോഗത്തില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്ന തൊഴിലാളി / തൊഴിലുടമ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കാം.